Shiyas gets relaxed after hearing his mother's voice അറിയിപ്പിന് പിന്നാലെയായാണ് ഉമ്മയുടെ ശബ്ദമെത്തിയത്. തനിക്കും വീട്ടുകാര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് ഓര്‍ത്ത് പേടിക്കണ്ടെന്നും ഉമ്മ പറഞ്ഞു. #BigBossMalayalam